പട്ടർനടക്കാവ്: കൈത്തക്കര പടിഞ്ഞാറു വളപ്പിൽ ബാവ ഹാജി (87) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: മുഹമ്മദലി, യാഹുട്ടി (ഷാർജ), മൊയ്തീൻ, റംല, സുഹറ, ലൈല. മരുമക്കൾ: ഹമീദ് അലി, മുഹമ്മദ് കുട്ടി, ഷാജഹാൻ, പാത്തുമോൾ, സലീന, സുലൈഖ.