തിരൂർ: പരേതനായ മേതിൽ ഡോ. എം.ജി. നായരുടെയും പൊറ്റേത്ത് പാറുക്കുട്ടിയമ്മയുടെയും മകൻ ഡോ. ഗോവിന്ദ് നായർ (79) ഫ്ലോറിഡയിൽ നിര്യാതനായി. ഭാര്യ: അന. മക്കളില്ല. സഹോദരങ്ങൾ: കൃഷ്ണൻ നായർ (ചെന്നൈ), രാമൻ നായർ (കാനഡ), കല്യാണി, ഡോ. കുമാരി സുകുമാരൻ (സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡ് അംഗം), പരേതരായ തങ്കം, ഡോ. വിശ്വനാഥൻ.