മക്കരപ്പറമ്പ്: ആശാരിപ്പറമ്പിൽ ബാലകൃഷ്ണൻ (ബാലൻ -68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശീതൾ, സിനു. മരുമക്കൾ: ശിവ പ്രസാദ്, ഡോ. രജിഷ.