മുടപുരം: ശിവകൃഷ്ണപുരം ഗൗരി നന്ദനം വീട്ടിൽ (കോടിക്കകം)ജയപ്രകാശിെൻറ ഭാര്യ സുജി (35) നിര്യാതയായി. പിതാവ്: സുഗതൻ. മാതാവ്: കുമാരി. മക്കൾ: ദേവനാരായണൻ, സൂര്യ നാരായണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.