തിരുവനന്തപുരം: തൃക്കണ്ണാപുരം ആറാമട അയണിവിള വീട്ടിൽ ആർ. യേശുദാസ് (58) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഫെലിക്സ്, ബ്ലെസി. മരുമക്കൾ: വിനോദ്, അനീഷ.