തിരുവനന്തപുരം: ആടോട്ടുകോണം തോലടി ചാത്തോട്ടു പൊറ്റവിള വീട്ടിൽ ജി. ദിവാകരപ്പണിക്കർ (91- ബാലരാമപുരം പണിക്കർ) നിര്യാതനായി. പരേതരായ ഗോവിന്ദൻ കോൺട്രാക്റ്ററുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: കെ. ഭാസുരാംഗി. മക്കൾ: സുധർമ, അനിൽകുമാർ, സനൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ഉണ്ണിദേവൻ, ബിന്ദു, ലതകുമാരി, നീന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.