നെയ്യാറ്റിൻകര: വെള്ളറട കീഴാറൂർ മരുതംകോട് ശങ്കര വിലാസത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ശ്രീമതി സരസമ്മപ്പിള്ള (86) നിര്യാതയായി. മക്കൾ: ഭാസ്കരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), എസ്. കൃഷ്ണൻകുട്ടി, എ.എസ്. രവീന്ദ്രൻ നായർ (റിട്ട. റവന്യൂ ഡിപ്പാർട്ട്മെൻറ്), എസ്. ഉഷകുമാരി (ഗുജറാത്ത്), എസ്. ശശിധരൻ നായർ, എസ്. മധുസൂദനൻ (സഹകരണ വകുപ്പ്), എസ്. സുരേന്ദ്രൻ, എസ്. അജികുമാർ. മരുമക്കൾ: പി. ചന്ദ്രാമ്മ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്), എസ്. വസന്തകുമാരി, ടി. ശ്രീകുമാരി (റിട്ട. ആരോഗ്യവകുപ്പ്), ടി. സുരേഷ് കുമാർ (ഗുജറാത്ത്), എസ്. ലേഖ, ആർ.എസ്. സിന്ധു (വിദ്യാഭ്യാസ വകുപ്പ്), കെ. ഉദയകുമാരി, ആർ. കവിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.