മലയിൻകീഴ്: ശാന്തുമൂല ചിത്തിര വീട്ടിൽ കൃഷ്ണൻകുട്ടി (73) നിര്യാതനായി. ഭാര്യ: സുശീലബായി. മക്കൾ: ഗോപകുമാർ (കുഞ്ചു ഏജൻസീസ്), സുഗന്ധകുമാർ (അന്ന വുഡ് മേക്കേഴ്സ്), ജയകുമാർ (കുഞ്ചു, ഇന്ദ്രാണി ബിൽഡേഴ്സ്). മരുമക്കൾ: മിനിമോൾ, രമ്യ, വീണ ജി. വിജയൻ (ഇന്ദ്രാണി ബിൽഡേഴ്സ്). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.