നെടുമങ്ങാട്: പനവൂർ എ.ആർ. ബിൽഡിങ്ങിൽ റിട്ട എച്ച്.എം. അബ്ദുൽ റഷീദ് (81) നിര്യാതനായി. ഭാര്യ: സക്കീനത്ത് ബീവി. മക്കൾ: താഹിറ, ലുബാബത്ത്, സാബിർ (എ.എസ്.ഐ അരുവിക്കര), അൻവർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: യു. അബ്ദുൽ അസീസ്, ഇ. അബ്ദുൽ അസീസ് (മാധ്യമം ഏജൻറ് വെങ്ങോട്), സഈദ, അൻസിലാബീവി.