പൂന്തുറ: മാണിക്യവിളാകം പുതുവൽ പുത്തൻവീട്ടിൽ ഭുവനചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ലൈല എസ്. മക്കൾ: ചിഞ്ചു എൽ, ലിജിൻ ബി. മരുമക്കൾ: സുമേഷ് ബി, ഷാമിലി കെ.എൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.