കുഴിത്തുറ: അണ്ടുകോട് ഈന്തിക്കാല പനവിള വീട്ടിൽ പരേതനായ എം. കരുണാകരൻ നായരുടെ ഭാര്യ കെ.യശോദയമ്മ (78) നിര്യാതയായി. മക്കൾ: രമേഷ്കുമാർ (അമ്പിളി), ശ്രീകല, ചന്ദ്രകുമാർ, പരേതനായ വിജയകുമാർ. മരുമക്കൾ: സി.ആർ. ബിന്ദുകല, ആർ. ശ്രീകണ്ഠൻനായർ, കെ.ബി. ലക്ഷ്മികല. സഞ്ചയനം 10ന് രാവിലെ ഒമ്പതിന്.