വെള്ളറട: ആറാട്ട്കുഴി അരുണ്‍ ഭവനില്‍ ആര്. മണിയന് (59) നിര്യാതനായി. ഭാര്യ. ഉഷാകുമാരി. മക്കള്‍: അരുണ്‍കുമാര്‍, അനിതകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.