കിളിമാനൂർ: വെള്ളല്ലൂർ മുട്ടച്ചൽ കൊട്ടുംപുറത്ത് വീട്ടിൽ പി. മാധവൻ പിള്ള (76) നിര്യാതനായി. ഭാര്യ: കെ. വാസന്തിയമ്മ. മക്കൾ: സതി, ബീന, സീന. മരുമക്കൾ: പരേതനായ അനിൽകുമാർ, വിനോദ്, വേണു.