മുല്ലശ്ശേരി: മുല്ലശ്ശേരി ബ്ലോക്കിനു സമീപം ഏറച്ചുംവീട്ടിൽ കുഞ്ഞുമോെൻറ ഭാര്യ ആമിന (82) നിര്യാതയായി. മകൻ: ഹുസൈൻ (മുല്ലശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡൻറ്). മരുമകൾ: നസീമ.