ആറ്റിങ്ങല്‍: പുളിമ്പള്ളി സരസ്വതി ഭവനില്‍ പരേതനായ കെ. വാസുദേവന്‍ ആശാരിയുടെ ഭാര്യ പി. സരസ്വതിയമ്മാള്‍ (79) നിര്യാതയായി. മക്കള്‍: സരിത, ബൈജുകുമാര്‍, ഹരിലാല്‍, പ്രവീണ്‍. മരുമക്കള്‍: ആനന്ദന്, രാഖി.