ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ കുടവൂര്‍ ആര്.എസ് ഭവനില്‍ രാഘവന്‍പിള്ള (63) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കള്‍: രാഹുല്‍രാജ്, ഷിനോരാജ്, ദീപികരാജ്. മരുമക്കള്‍: വിഷ്ണുപ്രിയ, വിഷ്ണു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്