ആറ്റിങ്ങല്‍: കരിച്ചയില്‍ സായൂജ്യത്തില്‍ എ.കെ. അജിത്കുമാര്‍ (52) നിര്യാതനായി. ഭാര്യ: സുനിത. മക്കള്‍: അശ്വിന്, സായൂജ്യ. മാതാവ്: കൗസല്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.