കിളിമാനൂർ: പള്ളിക്കൽ ഈരാറ്റിൽ പുളിമൂട്ടിൽ കുടുംബാംഗം ഷാ മൻസിലിൽ അബ്ദുൽ അസീസ് (77-കെ.കെ കോണം) നിര്യാതനായി. ഭാര്യ: പരേതയായ നദീറ. മക്കൾ: ഷിബു (ദുൈബ), ഷാഫി, സാബു. മരുമക്കൾ: ഷെഹീറ, ജയൽജ, നിഷ.