തൃശൂർ: മാറ്റാംപുറം പൂളാക്ക് പടിഞ്ഞാറെ മംഗലത്ത് വീട്ടിൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സരള. മക്കൾ: സജീന്ദ്രൻ, സുകന്യ. മരുമകൻ: കൃഷ്ണകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.