കുറ്റിവട്ടം: വടക്കുംതല മേക്ക് ഹരിശ്രീയിൽ (ചള്ളിത്തറ, പൊന്മന) ഹരിദാസൻ (72) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: നിഷാന്ത്, നിഷ. മരുമക്കൾ: സതീഷ്കുമാർ, രശ്മി.