കരുനാഗപ്പള്ളി: ആദിനാട് തുറയിൽകടവ് കടവിൽ വീട്ടിൽ രാജു (59) നിര്യാതനായി. ഭാര്യ: രമ. മക്കൾ: നിവേദിത, നിവിൻരാജ്. മരുമകൻ: പ്രജീഷ്നാഥ്. സംസ്കാരം ബുധനാഴ്ച.