പെരിങ്ങോട്ടുകര: മനയിൽ ചെറിയപുരയിൽ പരേതനായ മുഹമ്മദ് മൂസയുടെ മകൻ അഡ്വ. മുനവ്വർ (69) നിര്യാതനായി. ഭാര്യ: എടത്തിരുത്തി പറമ്പത്ത് കണ്ടി ഹുസൈൻ മാസ്റ്ററുടെ മകൾ അഫ്സാറാണി. മക്കൾ: നാസിയ (സോഫി), സിൽവിയ (ഇരുവരും യു.എ.ഇ.) ഐഷ, ഫാത്തിമത്ത് സുഹറ. മരുമക്കൾ: ഡോ. കോയക്കുട്ടി (തിരൂർ), അബ്ദുൽ മാലിക്ക് (കോട്ടുവള്ളി). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.