കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശ്രീ വിഹാറിൽ ശശിധരൻപിള്ള (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ആരതി, അരുൺ. മരുമക്കൾ: ശിവകാന്ത്, അർച്ചന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിലങ്ങറയിലെ കുടുംബവീട്ടിൽ.