മാള: തിരുമുക്കുളം മഠത്തിക്കുളങ്ങര പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ(87) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, ഗംഗാധരൻ, സീത, നാരായണൻ, കമല. മരുമക്കൾ: സുഷമ, ഉഷാകുമാരി, രാജി, ശശിധരൻ, കനക, സതീശൻ.