എരുമപ്പെട്ടി: വെള്ളറക്കാട് തട്ടാൻ വീട്ടിൽ പരേതനായ കുട്ടപ്പയുടെ മകൻ ഗോപിനാഥൻ (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നിമ്മി, നീതു (ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, കടങ്ങോട്), നിതിൻ. മരുമകൻ: റെനീഷ്.