പെരിങ്ങോട്ടുകര: താന്ന്യം പനോക്കി നാണു (75) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: പ്രകാശൻ, കാഞ്ചന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് താന്ന്യം ശ്മശാനത്തിൽ.