കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര വഴിയമ്പലത്തിന് സമീപം പാറമ്പുഴ പുത്തൻചിറ വീട്ടിൽ ജോസ് (61) നിര്യാതനായി. ഭാര്യ: മേഗി. മക്കൾ: ലിനോയ് മാക്സ്, ലിയോൺ.