മാനന്തവാടി: കുഴിനിലം അവിരാപ്പാട്ട് പരേതനായ തോമസിെൻറ ഭാര്യ അന്നമ്മ (104) നിര്യാതയായി. കൊച്ചുകുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: കാതറിന് വയ്പന, പരേതയായ സിസ്റ്റര്‍ മേരി ക്രിസ്റ്റീന്‍, ത്രേസ്യ വാലയില്‍, ബേബി, പരേതനായ ജോര്‍ജ്.