വെളപ്പായ: ഒ.പി. അടുത്ത് വെള്ളായ്ക്കൽ ഉണ്ണികൃഷ്ണ മേനോൻ (77) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാജേഷ്, രാജീവ്, രജീഷ്. മരുമക്കൾ: വിലാസിനി, വിനീത, ഷീജ. സംസ്കാരം ബുധനാഴ്ച ചെറുതുരുത്തി ശാന്തിതീരത്ത്.