കൊടുങ്ങല്ലൂർ: അരാകുളം വെസ്റ്റ് പിച്ചതറയിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ സൈനബ (95) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ മനാഫ്, സുലേഖ, ലൈല. മരുമക്കൾ: സുലേഖ, സുബൈദ, മജീദ്, അബു.