വൈത്തിരി: പൂക്കോട് പനങ്ങാടൻ കുന്നത്ത് പരേതനായ പി.കെ. കുഞ്ഞാലിയുടെ ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: പി.കെ. സലീം (കൽപ്പറ്റ മുനിസിപ്പാലിറ്റി ജീവനക്കാരൻ ), നസീർ തിരൂർ, ബഷീർ (കെ.എസ്.ആർ.ടി.സി), പി.കെ. റഫീഖ്, സാബിറ, പരേതനായ മുജീബ്. മരുമക്കൾ: സൗദ, ജമീല, സുമയ്യ, അഫ്സത്ത്, മുംതാസ്, യാഹു കുമ്പളാട്.