അരൂര്‍: താനപ്പുനത്തില് തറവട്ടത്ത് കുഞ്ഞിചന്തു (63) നിര്യാതനായി. മാതാവ്: ചെറിയ. ഭാര്യ: ലക്ഷ്മി. മക്കള്‍: ഷൈനി, നിധീഷ്, ധനീഷ്. മരുമകന്: പ്രകാശന്. സഹോദരങ്ങള്‍: അച്യുതന്, ദാമു, ജാനു, ശൈലജ, പരേതരായ കുഞ്ഞിക്കേളു, ചന്ദ്രന്, ലീല.