എളേറ്റിൽ: ആവിലോറ-വഴിക്കടവ് നുച്ചിപ്പൊയിൽ പരേതനായ മാമുവിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ, ആലി, ഷരീഫ്, പാത്തുമേയ്. മരുമക്കൾ: മൊയ്തീൻ കുഞ്ഞി (മമ്മുണ്ണിപ്പടി), ജമീല (നൂറാം തോട്), സുബൈദ (പന്നൂര്), റസിയ (ചെമ്പ്രകുണ്ട).