നാദാപുരം: പരേതനായ പ്രാച്ചേരി ഖാലിദ് (കലന്തൻ) മുസ്ലിയാരുടെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകൾ നരിപ്പറ്റയിലെ കക്കാട്ട് അയിശ ഹജ്ജുമ്മ (78 ) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാർ. മക്കൾ: പരേതനായ അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ മൗലവി (മുദരിസ് നന്തി ദാറുസ്സലാം), അബ്ദുൽ ഖാദർ (ഹെഡ്മാസ്റ്റർ ഗവ. എച്ച് എസ്. മന്നാംകണ്ടം ഇടുക്കി), മഹമൂദ് (പൊലീസ് തൊട്ടിൽ പാലം), അബ്ദുൽ ജലീൽ (ബഹ്റൈൻ), നഫീസ, സഫിയ. മരുമക്കൾ: കുഞ്ഞിക്കോയ തങ്ങൾ വരയാലിൽ (ആയഞ്ചേരി), അമ്മദ് ഹാജി (പുളിയാവ്), ആയിഷ ചാലിൽ (കുമ്മങ്കോട്), നജ്മ ബീവി (അഴിയൂർ), സുലൈഖ (ആവള, അധ്യാപിക എൻ.ഐ.എം, എച്ച്.എസ്.എസ്)പെരിങ്ങത്തൂർ), ഹാജറ (കുമ്മങ്കോട്), അസ്മ (വാണിമേൽ). സഹോദരങ്ങൾ: പരേതനായ പി. മമ്മു മുൻഷി, ടി.വി. അബ്ദുറഹീം മൗലവി (ഖാദി കുന്നത്ത് മസ്ജിദ്), പി. ശാദുലി (ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്), പി. റസാഖ് മാസ്റ്റർ (റിട്ട. അധ്യാപകൻ ഗവ. യു.പി സ്കൂൾ കരിയാട്), റാബിയ (കുമ്മങ്കോട്), പരേതരായ കുഞ്ഞബ്ദുല്ല, കദീശ ഹജ്ജുമ്മ (തലായി), ഹലീമ (കുളങ്ങരത്ത് താഴ).