വില്യാപ്പള്ളി: പരേതനായ കുഞ്ഞിപ്പീടികയിൽ അന്ത്രു ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി ഹാജി (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഷറഫ്, അബ്ദുൽ അസീസ്, മൻസൂർ, അബ്ദുറഹിമാൻ, മിസ്രി. സഹോദരങ്ങൾ: മമ്മു ഹാജി, കെ.പി. കുഞ്ഞബ്ദുല്ല (കുരുടിവീട് ), ഹമീദ്.