കായംകുളം: കാര്യാത്ത് പരേതനായ ബെന്യാമിെൻറ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. കരുനാഗപ്പള്ളി കന്നേറ്റി മഠത്തിൽ കിഴക്കതിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, തോമസ്കുട്ടി, ലില്ലിക്കുട്ടി, ലിസി, മോളമ്മ, അനിയൻകുഞ്ഞ്, ഡെയ്സി, പരേതരായ വർഗീസ്, ഫിലിപ്പ്. മരുമക്കൾ: മോളി, ഡെയ്സി, ലിസി, കുഞ്ഞുമോൻ, പാപ്പച്ചൻ, റാണി, പരേതരായ ആൻറണി നെറ്റോ, ക്രിസ്റ്റി.