ചെങ്ങന്നൂർ: തിരുവൻവണ്ടൂർ സുരേഷ്ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഹൈമവതിയമ്മ (70) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുധാമണി. മരുമക്കൾ: പ്രസന്ന, ശിവപ്രസാദ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.