വടകര: കീഴല്‍മുക്ക് വലിയ കാര്യാട്ട് കുഞ്ഞിക്കാവ അമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ്. മക്കള്‍: വി.കെ.രവീന്ദ്രന് നമ്പ്യാര്‍ (ഗുരുവായൂരപ്പന് ചിറ്റി ഫണ്ട്), വസന്ത, വസുമിത്രന്‍ (മണിയൂര്‍), ലളിത (ചെന്നൈ), വി.കെ. സജീവന് (അധ്യാപകന്, പെരുന്തോടിപ്പാലം എം.എല്‍.പി. സ്കൂള്‍, മലപ്പുറം). മരുമക്കള്‍: സുശീല, ദേവി, സജിത, പരേതരായ കുഞ്ഞിരാമന് നമ്പ്യാര്‍, മോഹനന്. സഹോദരങ്ങള്‍: ജനാർദനന് നമ്പ്യാര്‍ (പാനൂര്‍), പരേതരായ ഗംഗാധരന് നമ്പ്യാര്‍, രാജന് നമ്പ്യാര്‍, മാളുക്കുട്ടി അമ്മ.