ചേര്‍ത്തല: നഗരസഭ 21ാം വാര്‍ഡ് വഴിക്കവല നിവര്‍ത്തില്‍ പരേതനായ വി.ജി. ദാമോദരെൻറ ഭാര്യ രത്നവല്ലി (89) നിര്യാതയായി. മക്കള്‍: ചിത്രകുമാരി, ജയലാല്‍, പ്യാരിലാല്‍. മരുമക്കള്‍: ചിദംബരന്, സുലോചന, പ്രസന്നകുമാരി.