പാലേരി: പരേതനായ പുളിയത്തു കേളപ്പെൻറ ഭാര്യ മാക്കാമ്മ (105) നിര്യാതയായി. മക്കൾ: ബാലൻ, കേളു, ദേവി, ലീല. മരുമക്കൾ: ചന്ദ്രിക, ബാലൻ (കൈവേലി), പരേതരായ ശാന്ത, കുഞ്ഞിരാമൻ.