വേളം: പെരുവയലിലെ പരേതനായ വണ്ണത്താന്‍കണ്ടി അബ്ദുല്ലയുടെ ഭാര്യ ആഇശ (80) നിര്യാതയായി. മക്കള്‍: പരേതയായ നഫീസ (ചോയിമഠം), അമ്മദ്, മൊയ്തു, ഹമീദ് (ഒമാന്‍). മരുമക്കള്‍: പരേതനായ പെരവന്കണ്ടി മൊയ്തു, റംല (ചേരാപുരം), സൗദ, (പൂളക്കല്‍), ആരിഫ (വേളം).