പയ്യാനക്കൽ: ചാമുണ്ടിവളപ്പ് സി.വി മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: പരേതയായ ആമിനബി. മക്കൾ: ഉസൈബ, മുജീബ് റഹ്മാൻ, മുഹമ്മദ് റാഫി. മരുമക്കൾ: ഷരീഫ്, സൗദ, മുനീറ.