ഊരള്ളൂർ: ഉട്ടേരി തിരിശ്ശേരി കുഞ്ഞായൻകുട്ടി (87) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: ഇമ്പിച്ച്യാലി, മൊയ്തീൻ കോയ, സുബൈദ.മരുമക്കൾ: അബ്ദുല്ല, നഫീസ, ജമീല.