വടകര: വൈക്കിലിശ്ശേരി റോഡ് വെളുത്ത പറമ്പത്ത് ഹാരിസ് (54) നിര്യാതനായി. പിതാവ്: പരേതനായ എ.എം ഇബ്രാഹിം ഹാജി. മാതാവ്: വെളുത്ത പറമ്പത്ത് നഫീസ. ഭാര്യ: സാഹിറ. മക്കള്‍: ഷിറിന് ഷഹാന, അഞ്ചല്‍ ഷിനാസ്, ഷിബില. മരുമകന്: ഫിറോസ്. സഹോദരങ്ങള്‍: കരീം, സലീം, സാജിദ്.