ചിറ്റാർ: കാരികയം വിഴലിൽ ജോർജ്കുട്ടിയുടെ ഭാര്യ മറിയാമ്മ (70) നിര്യാതയായി. മക്കൾ: സാലി, സജി. മരുമകൻ: സാംകുട്ടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചിറ്റാർ കൂത്താട്ടുകുളം സെൻറ് സ്റ്റീഫൻ യാക്കോബായ പള്ളി സെമിത്തേരിയിൽ.