വേളം: പൂളക്കൂൽ കൂനങ്കണ്ടി അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: നസീമ (അടുക്കത്ത്). മക്കൾ: ജസ്ല, ജസ്മിന, ശബ്ന. മരുമക്കൾ: സലാം (തീക്കുനി), നൗഹർ (ഊരത്ത്), ഇസ്ഹാഖ് (കോട്ടപ്പള്ളി).