റാന്നി: തോട്ടമൺ മോഹനവിലാസത്തിൽ പരേതനായ കെ.എൻ. ശ്രീധരൻ നായരുടെ ഭാര്യ പി.എൻ. സരസ്വതിയമ്മ (82) നിര്യാതയായി. പറമ്പത്ത് കുടുംബാംഗമാണ്. മക്കൾ: രാധാമണി, മോഹനൻ നായർ, സോമൻ നായർ, വിനയകുമാർ, ഗീതാഭായി. മരുമക്കൾ: കെ.കെ. കുറുപ്പ്, സുജാത, ഷൈലജ, ഇന്ദിര, ഹരിശ്ചന്ദ്രൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.