കുറ്റ്യാടി: വടയം വിലങ്ങിത്തറ ജാനു (63) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: ബിന്ദു, ബീന, ബിജി. മരുമക്കൾ: ബാബു, ശശി, അനീഷ്.