കൊയിലാണ്ടി: പെരുവട്ടൂർ പുന്നവളപ്പിൽ താമസിക്കും മീത്തലെ വീട്ടിൽ കുഞ്ഞിക്കേളപ്പൻ നായർ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ്, സന്തോഷ് (സൗദി), സുധീഷ് (ഖത്തർ). മരുമക്കൾ: ബിന്ദു, ദീപ (പി.ഡബ്ല്യു.ഡി, വടകര), ധന്യ. സഞ്ചയനം ഞായറാഴ്ച.