പറവൂർ: മന്നം ജാറപ്പടി പുതുശ്ശേരി പരേതനായ കൃഷ്ണെൻറ ഭാര്യ വള്ളിക്കുട്ടി (93) നിര്യാതയായി. മക്കൾ: ലീലാവതി, ഗോപാലകൃഷ്ണൻ, മല്ലിക, ശ്യാമള, സത്യൻ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, സന്തോഷ്, സദാനന്ദൻ, ഗീത, രതി.